Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:11 pm

Menu

Published on February 5, 2014 at 2:29 pm

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 22,200 രൂപയായി

gold-rate-february-5

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 22,200 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ്  2,775 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 80 രൂപ കൂടി 22,320 രൂപയായിരുന്നു. ഗ്രാമിന് 2,790 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതഫലിച്ചത്.

Loading...

Comments are closed.

More News