Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:57 am

Menu

Published on April 3, 2014 at 1:16 pm

സ്വർണവില കൂടി ; പവന് 21,440 രൂപയായി

gold-price-hike-today

കൊച്ചി:സംസ്ഥാനത്ത് രണ്ടു ദിവസത്തെ വിലക്കുറവിന് ശേഷം സ്വർണവില വീണ്ടും വർദ്ധിച്ചു.ഗ്രാമിന് 15 രൂപ കൂടി 2680 രൂപയായി.പവന് 120 രൂപ കൂടി 21440 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News