Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:16 pm

Menu

Published on February 24, 2014 at 10:39 am

സ്വർണവില കുറഞ്ഞു

gold-rate-decrease

സ്വർണവില കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 22720 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Comments are closed.

More News