Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:39 pm

Menu

Published on October 14, 2015 at 3:41 pm

സ്വര്‍ണ വിലയില്‍ വർദ്ധനവ്

daily-gold-rate-in-kerala

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 20,080 രൂപയിലെത്തി. ഗ്രാമിന് 2,510 രൂപയാണ് വില. 19,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

Loading...

Leave a Reply

Your email address will not be published.

More News