Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:43 am

Menu

കനത്ത മഴയ്ക്ക് സാധ്യത ; ഇടുക്കിയിലും തൃശൂരും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു..

തിരുവനന്തപുരം: ഇടുക്കിയിലും തൃശൂരും ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാപകമായി മഴ പെയ്യാനിടയുള്ളതിനാൽ യെലോ അലർട്ടുമുണ്ട്.... [Read More]

Published on August 22, 2019 at 10:06 am

ഇടുക്കി തുറന്നു ; ആശങ്ക വേണ്ട എന്ന് കെഎസ്ഇബി

തിരുവനന്തപുരം: കനത്തമഴയ്ക്ക് സാധ്യത മുന്നറിയിപ്പിനെ കണക്കിലെടുത്ത് ഇടുക്കി ഡാം ഇന്ന് രാവിലെ 11മണിക്ക് തുറക്കാൻ വൈദ്യുതിബോർഡ് തീരുമാനിച്ചിരുന്നു. ചെറുതോണിയിലെ ഒരു ഷട്ടർ തുറന്ന് സെക്കൻഡിൽ അരലക്ഷം ലിറ്റർ വെള്ളം വീതം ഒഴുക്കിവിടാനായിരുന്നു തീരുമാനം. ഒരു ഷ... [Read More]

Published on October 6, 2018 at 11:20 am

ഇടുക്കിയിൽ അഞ്ചാമത്തെ ഷട്ടറും തുറന്നു..

ചെറുതോണി: ഇടുക്കി ഡാമിലെ 5 ഷട്ടറുകളും തുറന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. ഇതോടെ വലിയ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ചെറുതോണി ടൗണിൽ വെള്ളം കയറി. ഇപ്പോഴത്തെ ജലനിരപ്പ് 2401.60 ആണ്. അണക്കെട്ടിന്റെ സംഭരണശേഷി... [Read More]

Published on August 10, 2018 at 2:12 pm

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലായി ഉരുൾപൊട്ടൽ..

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും. സംസ്ഥാനത്ത് ഇതുവരെ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒരു കുടുംബത്തിലെ 5 പേര് വീതം മരണപെട്ടു. വയനാട്ടിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടിയിൽ ഉ... [Read More]

Published on August 9, 2018 at 12:15 pm

ഇടുക്കി ഡാമിൽ 2395 അടി ആയി ജലനിരപ്പ് ഉയർന്നു..

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു, ആശങ്കയിലാണ് അധികൃതരും നാട്ടുകാരും. 2395 അടിയിൽ ഇന്ന് ഉച്ചയോടുകൂടി ജലനിരപ്പ് ഉയരുമെന്നാണ് വിലയിരുത്തൽ. 2395 അടിയിൽ ജലനിരപ്പ് ഉയർന്നാൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിക്കും എന്നാണ് ഡാം അതോ... [Read More]

Published on July 30, 2018 at 12:07 pm

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു..

ഇടുക്കി : ശക്തമായ മഴയെ തുടർന്ന് ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. 11 അടി കൂടി ഉയർന്നാൽ അണക്കെട്ട് നിറയുകയും, ഷട്ടറുകൾ തുറക്കേണ്ടിവരും എന്ന് അധികൃതർ അറിയിച്ചു. ... [Read More]

Published on July 26, 2018 at 12:17 pm

ഇടുക്കിയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താൽ

തൊടുപുഴ:ഇടുക്കി ജില്ലയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുന്നതിനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നത്.രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. ഭൂപടം പ്രസിദ്ധീകരിച്ച ശേഷം... [Read More]

Published on April 24, 2014 at 11:15 am

സംശയ രോഗത്താൽ സുഹൃത്തിനെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

രാജാക്കാട്‌:ഭാര്യയും സുഹൃത്തും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്താൽ ഭർത്താവ് ഭാര്യയെയും സുഹൃത്തിനെയും മകളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഭാര്യ സിന്ധു (36),മകൾ അഞ്ജുമോൾ,സുഹൃത്ത് ജിജു എന്നിവരെയാണ് സജി കൊലപ്പെടുത്തിയത്.സിന്ധുവിന് ജിജുവുമായു... [Read More]

Published on March 4, 2014 at 4:05 pm

ഇടുക്കി, വയനാട് ജില്ലകളിൽ നാളെ ഹർത്താൽ

ഇടുക്കി: ഇടുക്കി,വയനാട് ജില്ലകളിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ ആറുവരെയാണ് ഹർത്താൽ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഇടതു മുന്നണികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കോട്ടയത്തെ പൂഞ്ഞാര്‍, തെക്... [Read More]

Published on February 28, 2014 at 1:23 pm

ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ മലയോരപഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്:കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതി ലോല പ്രദേശമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബൂണലിനെ അറിയിച്ചതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ മലയോരപഞ്ചായത്തുകളിലും ഇന്ന് എല്‍ ഡി എഫ് ഹര്‍ത്താല്‍.രാവിലെ ആറുമുതല... [Read More]

Published on January 29, 2014 at 9:18 am