Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:06 am

Menu

കോഴിക്കോട്ടെ പ്രമുഖ ഷോപ്പിംഗ് മാളിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു

കോഴിക്കോട്: ഷോപ്പിംഗ് മാളിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂര പീഡനത്തിനെ തുടർന്നാണ് ആത്മഹത്യ. രണ്ടു വർഷം പ്രണയിച്ച യുവാവ് അവഗണിച്ചപ്പോൾ വീടിനു മുന്നിൽ സത്യാഗ്രഹമിരുന്നു നേടിയ പ്രണയസാഫല്യത്തിന് ദാരുണ അന്ത്യം... [Read More]

Published on August 26, 2016 at 4:45 pm

വാട്‌സ് ആപ്പില്‍ മണിക്കൂറുകള്‍ ചെലവഴിച്ചതിന് ഭര്‍ത്താവ് ഫോണ്‍ പിടിച്ചുവച്ചു, വീട്ടമ്മ ആത്മഹത്യ ചെയ്തു

കോയമ്പത്തൂര്‍: ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ദീര്‍ഘനേരം ചെലവഴിക്കുന്നതിന് ഭര്‍ത്താവ് വഴക്കു പറഞ്ഞതിനെത്തുടർന്ന് കോയമ്പത്തൂരില്‍ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ ഗൗണ്ടംപാളയത്തില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചു വരികയായിരുന്ന അപര്‍ണ (22) ... [Read More]

Published on October 14, 2015 at 3:13 pm

വാട്സ് ആപ്പ് സ്റ്റാറ്റസിൽ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പിറന്നാള്‍ ദിവസം ജീവനൊടുക്കി

ദില്ലി: വാട്സ് ആപ്പ് സ്റ്റാറ്റസായി ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പിറന്നാള്‍ ദിവസം ജീവനൊടുക്കി. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മാനസികാസ്വസ്ഥ്യം അനുഭവിച്ചിരുന്ന 14 കാരനാണ് അമ്മാവന്റെ വീട്ടില്‍ ജീവനൊടുക്കിയത്. വ... [Read More]

Published on September 3, 2015 at 4:06 pm

സില്‍ക് സ്മിതയുമായുള്ള പ്രണയം സിനിമയാക്കുന്നു; സംവിധായകന്‍ വേലുപ്രഭാകര്‍

അകാലത്തില്‍ പൊലിഞ്ഞുപോയ നടി സില്‍ക്ക് സ്മിതയുടെ ജീവിതം അഭ്രപാളികളിലെത്തിയിട്ട് ഏറെ നാളായിട്ടില്ല. ഡേര്‍ട്ടി പിക്ചര്‍ എന്ന പേരിലെത്തിയ ചിത്രത്തില്‍ വിദ്യാബാലന്‍ സില്‍കിന്റെ വേഷത്തിലെത്തി ദേശീയ അവാര്‍ഡും സ്വന്തമാക്കി. ഇപ്പോഴിതാ സില്‍ക് സ്മിതയുമായുള്ള ത... [Read More]

Published on August 22, 2015 at 10:47 am

കുടുംബാംഗങ്ങളെ കൊന്ന് ഗൃഹനാഥൻറെ ഫേസ്ബുക്ക് പോസ്റ്റ്‌

മോണ്‍ട്രിയല്‍: കുടുംബാംഗങ്ങളെ കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മോണ്‍ട്രിയിലാണ് ദാരുണമായ സംഭവം നടന്നത്. റാന്‍ഡി ജാന്‍സെയാണ് ഭാര്യയെയും മകളെയും സഹോദരിയെയും കൊന്ന ശേഷം സ്വയം തീകൊളുത്തി മരിച്ചത്.റാന്‍ഡി ജാന്‍സെ തന്റെ ഫേസ്ബുക്ക്‌ പേജിൽ മരണക്കുറിപ്പ്‌ പോസ... [Read More]

Published on May 11, 2015 at 2:19 pm

തമിഴ് സിനിമ - സീരിയൽ താരം ബാലമുരളി മോഹനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചെന്നൈ:പ്രശസ്ത തമിഴ് സിനിമ - സീരിയൽ താരം ബാലമുരളി മോഹനെ(54) ചെന്നൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മുരളി ആത്മഹത്യ ചെയ്തത്.പുറത്ത് പോയി തിരിച്ചു വന്ന ഭാര്യ വാതിൽ മുട്ടിയിട്ട് പ്രതികരണമൊന്നുമില്ലാത്തതിനെ... [Read More]

Published on June 27, 2014 at 12:00 pm

പാഠ്യോപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

ഭുവനേശ്വര്‍: പാഠ്യോപകരണങ്ങള്‍ വാങ്ങാൻ പണമില്ലാത്തതിനാൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു.ഒഡീഷയിലെ ഗഞ്ജം ജില്ലയിലെ അസ്‌ക നിവാസിയായ ജയന്തി(14) യാണ് ആത്മഹത്യ ചെയ്തത്.ജൂണ്‍ 23ന് പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങിയപ്പോൾ പെന്‍സിലും പുസ്തകവും ഉള്‍പ്പടെയുള്ള പാഠ്യോപകരണ... [Read More]

Published on June 27, 2014 at 11:26 am

ലോകകപ്പുമായി ബന്ധപ്പെട്ട ബെറ്റില്‍ പരാജയപ്പെട്ട വിദ്യാർഥി ആത്മഹത്യ ചെയ്തു

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട ബെറ്റിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് കോളേജ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ചൈനയുടെ തെക്കന്‍ പ്രവിശ്യയായ ഗുവാങ് ഡോങിലാണ് സംഭവം നടന്നത്.ലീൻ എന്ന വിദ്യാർഥിയാണ് ക്യാമ്പസിലെ ഏഴാം നിലയില്‍ നിന്നും താഴോട്ട് ചാടി ... [Read More]

Published on June 24, 2014 at 5:10 pm

ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചതിന് ഭാര്യ തീ കൊളുത്തി മരിച്ചു

കളിയിക്കാവിള: മൊബൈൽ ഫോണ്‍ എറിഞ്ഞുടച്ച ഭർത്താവിനോടുള്ള ദേഷ്യത്തിന് ഭാര്യ തീ കൊളുത്തി മരിച്ചു.മീനച്ചല്‍ പാട്ടത്തുവിള സ്വദേശിയായ മുരുകേശൻറെ ഭാര്യ കവിതാ റാണിയാണ് (24) മരിച്ചത്.മുരുകേശൻ ജോലി കഴിഞ്ഞ് വരുമ്പോൾ കവിത മൊബൈൽ ഫോണിൽ ഗയിം കളിച്ചുകൊണ്ടിരിക്കുക... [Read More]

Published on June 17, 2014 at 2:05 pm

നിസ്‌ലയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി നിസ്‌ലയുടെ ആത്മഹത്യ ചെയ്ത സംഭവം, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. 'അസ്സലാമു അലൈകും… എന്റെ പ്രിയപ്പെട്ട ഉമ്മ ഞാന്‍പോവുകയാണ്,എനിക്കിനി ജീവിക്കേണ്ട, മാഷോട് കാലുപിടിച്ച് പറഞ്ഞു... [Read More]

Published on May 11, 2014 at 8:29 pm

വിനോദ യാത്ര പോകാൻ അച്ഛൻ ബൈക്ക് കൊടുത്തില്ല; പത്താം ക്ലാസ്സുകാരൻ തൂങ്ങി മരിച്ചു

ബാംഗ്ലൂര്‍: കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്ര പോകാന്‍ അച്ഛന്‍ ബൈക്ക് കൊടുക്കാത്തതിന് 15 വയസ്സുകാരൻ ആത്മഹത്യ ചെയ്തു.ഉത്തരഹള്ളി ഗവണ്‍മെന്റ് ഹൈ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജയന്താണ് ആത്മഹത്യ ചെയ്തത്. തെക്കന്‍ ബാംഗ്ലൂരിലെ സുബ്രഹ്മണ്യ നഗറിലെ പൂര്‍ണ... [Read More]

Published on April 18, 2014 at 1:28 pm

പരീക്ഷയുടെ ഉത്തരകടലാസിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച് വിദ്യാർഥി ആത്മഹത്യ ചെയ്തു

ഷാര്‍ജ:16 കാരനായ ഇന്ത്യൻ വിദ്യാർഥി പരീക്ഷയുടെ ഉത്തരകടലാസിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കി.പരീക്ഷയിലെ മാനസിക സമ്മർദ്ദമാണ് വിദ്യാർഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.ദുബായിലെ സ്കൂളിൽ സി.ബി.എസ്.ഇ സിലബസാണ് വിദ്യാർഥി പഠിച്ചിരുന്നത്.ആത്മഹത്യ ച... [Read More]

Published on March 6, 2014 at 5:13 pm

മാനഭംഗത്തിനിരയായ 12 വയസ്സുകാരി ആത്മഹത്യ ചെയ്തു

കേതുഗ്രാം:മാനഭംഗത്തിനിരയായ 12 വയസ്സുകാരി സ്വയം തീകൊളുത്തി മരിച്ചു.പശ്ചിമബംഗാളിലെ കേതുഗ്രാമിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു അയല്‍വാസിയായ അമര്‍ മജി ആറാം ക്ലാസുകാരിയെ മാനഭംഗത്തിനിരയാക്കിയത്.മനംനൊന്ത പെണ്‍കുട്ട... [Read More]

Published on March 1, 2014 at 1:14 pm

ഇന്ത്യക്കാരൻ അമേരിക്കകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

താജ്മഹൽ കാണാനായി അമേരിക്കയിൽ നിന്നും വന്ന സംഘത്തിലെ ഏരിയൻ എന്ന അമേരിക്കകാരിക്ക് ഇന്ത്യക്കാരനായ ബണ്ടി ശർമയെന്ന ഓട്ടോ ഡ്രൈവറോട് പ്രണയം തോന്നി. ഇവർ പിന്നീട് വിവാഹിതരാവുകയും ചെയ്തു.എന്നാൽ വിവാഹ ശേഷം ഏരിയനെ കാത്തിരുന്നത് അതി ക്രൂരമായ വിധിയായിരുന്നു.വ്യാ... [Read More]

Published on February 22, 2014 at 11:18 am

വിവാഹത്തെകുറിച്ചുള്ള അമിതമായ ഉത്കണ്ഠ മൂലം പ്രതിശ്രുത വധു ആത്മഹത്യ ചെയ്തു

ലണ്ടന്‍: വിവാഹ ദിവസങ്ങൾക്കു മുമ്പ് വധുവിനായാലും വരനായാലും ടെൻഷൻ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ വിവാഹം കഴിഞ്ഞവർ നൽകുന്ന വാക്കുകൾ ഇത്തരം ആളുകളിൽ ചിലരുടെയെങ്കിലും ടെൻഷൻ കുറയ്ക്കാൻ സഹായിക്കാറുണ്ട്.എത്രയൊക്കെ ടെൻഷൻ ഉണ്ടായാലും ആരും ഇതുകാരണം ആത്മഹത്യ ചെയ്... [Read More]

Published on February 21, 2014 at 11:17 am