Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:18 pm

Menu

Published on April 30, 2014 at 12:12 pm

അഞ്ച് വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

teacher-arrested-on-charges-of-molesting-five-students

ന്യൂഡല്‍ഹി :അഞ്ച് വിദ്യാര്‍ത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്കൂൾ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹിയിലെ മഹേന്ദ്ര പാര്‍ക്ക്‌ ഏരിയയിലെ സ്കൂളിലെ സംഗീതാധ്യാപകനായ വിജയ്‌ കുമാറിനെയാണ് (35) പോലീസ് അറസ്റ്റ് ചെയ്തത്.13 നും 15 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളെ അദ്ധ്യാപകൻ പീഡനത്തിനിരയാക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് നാട്ടുകാർ അദ്ധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ ആക്രമിച്ചു.ഇതിനെ തുടർന്ന് അദ്ധ്യാപകനെ പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂൾ ആക്രമിച്ച ചില ആളുകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News