Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:23 pm

Menu

Published on October 24, 2013 at 9:48 am

മൂന്നാം ക്ലാസുകാരിക്ക് ചുംബിക്കാൻ പഠിപ്പിച്ചു കൊടുത്ത അധ്യാപകൻ അറസ്റ്റില്‍

teacher-kissed-3rd-standard-girl

മുംബൈ: മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് ചുംബിക്കുന്നത് എങ്ങിനെയെന്ന് ക്ലാസെടുത്തു കൊടുത്ത ഫിസിക്കല്‍ ട്രെയ്നിംഗ് ടീച്ചറെ അറസ്റ്റ് ചെയ്തു. മുംബൈ ദാദറിലെ സാനെ ഗുരുജി സ്കൂളില്‍ ആണ് സംഭവം നടന്നത്. ഇന്നലെ കുട്ടി രാത്രി ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന് കാരണം ചോദിച്ചപ്പോള്‍ ആണ് നടന്ന സംഭവം കുട്ടി അമ്മയോട് തുറന്നു പറഞ്ഞത്. അധ്യാപകൻ ഈ കുട്ടിയോടും മറ്റു മൂന്നു കുട്ടികളോടും സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പരീക്ഷ എഴുതാന്‍ പറഞ്ഞു. പരീക്ഷ എഴുതി കഴിഞ്ഞപ്പോള്‍ മറ്റു മൂന്നു കുട്ടികളോട് പോകാന്‍ പറഞ്ഞ ശേഷം ഈ കുഞ്ഞിനെ അടുത്ത് വിളിച്ചു ചുണ്ടില്‍ ചുംബിച്ചത്രേ. ഈ കാര്യം പുറത്തു പറയരുതെന്നും പറഞ്ഞു. ഇന്നലെ കുട്ടിയുടെ മാതാപിതാക്കളെ സ്കൂളിലേക്ക് കുട്ടിയുടെ കൂടെ പോയി പ്രിന്‍സിപ്പലിനോട്‌ വിവരം അറിയിക്കുകയായിരുന്നു.സ്കൂൾ അധികൃതർ ആണ് പോലീസിൽ വിവരം അറിയിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33