Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: മൂന്നടി പൊക്കകാരിയായ ബാര്‍ നര്‍ത്തകിയ്ക്ക് ആറടി പൊക്കമുള്ള പട്ടാളക്കാരന്‍ വരന്‍.അമേരിയ്ക്കയിലെ പ്രശസ്തയായണ് ബാര്‍ നര്‍ത്തകി കാറ്റ് ഹോപ്മാനാണ് ആറടി പൊക്കാരൻ വരനായി എത്തിയത്.കാറ്റ് ദ മിഡ്‌ജെറ്റ് സ്ട്രിപ്പര്‍ എന്നാണ് ക്ളബുകളില്‍ ഈ നര്‍ത്തകിയെ അറിയപ്പെടുന്നത്.ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ഇച്ച് ബുഷര്‍ (25) എന്ന അമേരിക്കന്‍ സൈനികനെ ഒരു സുഹൃത്തുവഴി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.ഇവര്‍ പ്രശസ്തയായതിനാല്‍ ഇതുവരെ പ്രണയം ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതോടെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിയ്ക്കാന്‍ തുടങ്ങിയത്. പൊക്ക കുറവിന്റെ പേരില്‍ പരിഹാസങ്ങളും കേട്ട് തുടങ്ങി. എന്നാല്‍ തന്റെ കാമുകിയുടെ പൊക്ക കുറവൊന്നും ജീവിതത്തില്‍ പ്രശ്‌നമാകില്ലെന്നാണ് ബുഷര്‍ പറയുന്നത്.
–
–
Leave a Reply