Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:35 pm

Menu

Published on February 2, 2015 at 11:25 am

എട്ട് മാസം ഗർഭിണിയായ അമ്മയേയും അച്ഛനേയും മൂന്ന് വയസുകാരൻ വെടിവെച്ചു

toddler-shoots-father-pregnant-mother-at-new-mexico-motel

ന്യൂയോര്‍ക്ക്: എട്ട് മാസം ഗർഭിണിയായ അമ്മയേും അച്ഛനേയും മൂന്ന് വയസുകാരൻ വെടിവെച്ചു. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലുള്ള അൽബുക്കർഖിലാണ് സംഭവം.അമ്മയുടെ ബാഗില്‍നിന്ന് കിട്ടിയ നിറതോക്ക് എടുത്ത് കുട്ടി മാതാപിതാക്കള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.ജസ്റ്റിന്‍ റെയ്നോള്‍ഡിന്റെയും ഗബ്രിയേല ബര്‍കാര്‍ഡിന്റെയും മൂന്നു വയസ്സുളള മകനാണ് അബദ്ധത്തില്‍ മാതാപിതാക്കള്‍ക്ക് നേരെ വെടിവെച്ചത്. അച്ഛന്റെ പിന്‍ഭാഗത്തും അമ്മയുടെ കൈയിലുമാണ് വെടിയേറ്റത്. എട്ടു മാസം ഗര്‍ഭിണിയായിരുന്നു അമ്മ. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. അമ്മയുടെ പരിക്ക് ഗുരുതരമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News