Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:09 pm

Menu

Published on June 14, 2013 at 4:45 am

രണ്ടു തലയുളള പൂച്ച

two-faced-kitten

ലോകമെങ്ങും വാര്‍ത്താ താരമായ ട്യുസി എന്ന് പേരുള്ള പൂച്ചയാണ് രണ്ടു തലയുമായി ജനിച്ചത്. ഒറിഗോണിലാണ് സംഭവം നടക്കുന്നത്. രണ്ടു തലയുല്ലതിനാൽ അമ്മയാൽ നിരസിയ്ക്കപെട്ട ഈ പൂച്ചകുട്ടിയെ വളര്‍ത്തുന്നത് സ്റ്റെഫാനി എന്ന് പേരുള്ള ഒരു സ്ത്രീയാണ്. ജനിച്ചിട്ട് മണിക്കൂറുകള്‍ മാത്രമായതിനാൽ അതിനെ പുതപ്പിനുള്ളിൽ ആണ് വച്ചിട്ടുള്ളത്. ഇത്തരം പൂച്ചകളെ ജനുസ് എന്നാണ് വിളിയ്ക്കുക. അവയുടെ ലങ്ങ്സിനു സാധാരണ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട് എന്ന് വിദഗ്ദര്‍ പറയുന്നു. ഇതിനു മുൻപും ഇത് പോലൊരു പൂച്ചയെ കണ്ടെത്തിയിട്ടുണ്ട്, അതിനിപ്പോൾ 12 വയസ്സായി.

Loading...

Leave a Reply

Your email address will not be published.

More News