Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:14 pm

Menu

Published on June 17, 2014 at 4:57 pm

ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ ബി.എൽ .ജോഷി രാജിവച്ചു

uttar-pradesh-governor-bl-joshi-resigns

ന്യുഡല്‍ഹി : ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ ബി.എൽ .ജോഷി രാജിവച്ചു.രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി.ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ ഗവര്‍ണര്‍മാരാക്കുന്നതിൻറെ ഭാഗമായി നിലവിലുള്ള ഗവര്‍ണര്‍മാരോട് രാജി വെയ്ക്കാന്‍ മോഡി സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ രാജി.യു.പിഎ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച ആറു ഗവര്‍ണര്‍മാരോട് രാജി വെയ്ക്കാൻ മോഡി സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തില്‍ രാഷ്ട്രപതിയാണ് തീരുമാനം എടുക്കെണ്ടതെന്നുമുള്ള നിലപാടിലായിരുന്നു ചില ഗവർണർമാർ.കേരളം,രാജസ്ഥാന്‍, മഹാരാഷ്ട്ര, ത്രിപുര, ബംഗാള്‍ , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാരോടാണ് രാജി ആവശ്യപ്പെട്ടിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News