Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 2:32 pm

Menu

പത്രപ്രവർത്തനം ഇഷ്ടമുള്ളവരാണോ നിങ്ങൾ..? എങ്കിൽ ഫേസ്ബുക് വിളിക്കുന്നു

ഫേസ്ബുക് വഴി വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത് ഫേസ്ബുക്കിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം വ്യാജ വാർത്തകൾ പല അനിഷ്ട സംഭവങ്ങൾക്കും വഴിവെക്കുമ്പോൾ ഇതിനെ നേരിടാൻ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. ഫെയ്‌സ്ബുക്കില്... [Read More]

Published on June 12, 2018 at 12:34 pm

നിങ്ങൾ ഒരു തൊഴിൽ അന്വേഷകൻ ആണോ ? എങ്കിൽ ഫ്ലിപ്കാർട് നിങ്ങളെ കാത്തിരിക്കുന്നു .

ഇന്ത്യയിലെ ഏറ്റവും വലിയെ ഓൺലൈൻ വ്യാപാര ശ്രിങ്കലയായ ഫ്ലിപ്കാർട് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വലിയ തൊഴിൽ അവസരവുമായി രംഗത്ത് വന്നിരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഡാറ്റാ സയൻസ്, അനലിറ്റിക്സ... [Read More]

Published on March 23, 2018 at 4:09 pm

മിൽമയിൽ 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മില്‍മയുടെ വിവിധ തസ്തികകളിലെ 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സ് ഓഫിസര്‍, പഴ്‌സനല്‍ ഓഫിസര്‍, മാര്‍ക്കറ്റിങ് ഓഫിസര്‍,ഡപ്യൂട്ടി എന്‍ജിനീയര്‍(സിവില്‍), ഡപ്യൂട്ടി എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍), ഡപ്യൂട്ടി എന്‍ജിനീയര്‍(മെക്കാനിക്കല്‍), ടെക്‌ന... [Read More]

Published on March 16, 2015 at 4:56 pm

ഡല്‍ഹി മെട്രോയില്‍ 1194 അവസരം

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ  തസ്തികകളിലായുള്ള  1194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  1.സ്റ്റേഷന്‍ കണ്‍ട്രോളര്‍/ട്രെയിന്‍ ഓപറേറ്റര്‍ , 2. കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്‍റ്, 3. ജൂനിയര്‍ എന്... [Read More]

Published on March 17, 2014 at 3:50 pm

ഇന്ത്യൻ വ്യോമസേനയിലേക്ക് വനിതകൾക്ക് അവസരം

ഇന്ത്യന്‍ വ്യോമസേനയില്‍ മെറ്റിയറോളജിക്കല്‍ ബ്രാഞ്ചിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.പ്രായം 20 നും 25 നും മദ്ധ്യേ.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 21.വിശദ വിവരങ്ങൾക്ക് www.indianairforce.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.... [Read More]

Published on March 10, 2014 at 5:04 pm

തപാല്‍ വകുപ്പില്‍ 8284 ഒഴിവ്

രാജ്യത്തെ വിവിധ പോസ്റ്റല്‍ സര്‍ക്കിലുകളിലെക്കായുള്ള 8284 ഒഴിവിലേക്ക് പോസ്റ്റല്‍വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കിളിനു കീഴില്‍ 385 ഒഴിവാണുള്ളത്. പോസ്റ്റല്‍ അസിസ്റ്റന്‍റ്, സോര്‍ട്ടിംഗ്‌ അസിസ്റ്റന്‍റ്, തുടങ്ങി നിരവധി തസ്തികകളിലെക്കാണ് ഒഴിവ്. യോഗ്യത... [Read More]

Published on March 3, 2014 at 2:53 pm

ഐ.എസ്.ആര്‍.ഒയില്‍ 102 സയന്‍റി സ്റ്റ് /എഞ്ചിനീയര്‍

ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) സയന്‍റിസ്റ്റ് /എന്ജിനീയര്‍ -SC തസ്തികയിലെ 102 ഒഴിവിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  ഇലക്ട്രോണിക്സ് 35, മെക്കാനിക്കല്‍ 50, കമ്പ്യൂട്ടര്‍ സയന്‍സ് 17 എന്നിങ്ങനെയാണ് ഒഴിവ്.  പിന്നോക്ക വിഭാഗക്കാര്‍ക്ക് ... [Read More]

Published on February 28, 2014 at 9:07 pm

കേന്ദ്ര സിൽക്ക് ബോർഡിൽ 229 ഒഴിവുകൾ

കേന്ദ്ര സില്‍ക്ക് ബോര്‍ഡില്‍ വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു.229 ഒഴിവുകളാണുള്ളത്.ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി മാർച്ച് 14 ആണ്.വിശദ വിവരങ്ങൾക്ക് www.csb.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.... [Read More]

Published on February 28, 2014 at 4:34 pm

വനംവകുപ്പില്‍ ട്രൈബല്‍ വാച്ചര്‍ തസ്തികയിലേക്ക് 609 ഒഴിവുകൾ

സംസ്ഥാനവനംവകുപ്പില്‍ ട്രൈബല്‍ വാച്ചര്‍ തസ്തികയിലേക്ക് 609 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു.വനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പട്ടികവര്‍ഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രായപരിധി 1.1.2014-ല്... [Read More]

Published on February 21, 2014 at 12:34 pm

ബാങ്ക് ഓഫ് ഇന്ത്യയിൽ 27 സെക്യൂരിറ്റി ഓഫീസറുടെ ഒഴിവ്

ബാങ്ക് ഓഫ് ഇന്ത്യ സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളാനുള്ളത്.  അപേക്ഷ സ്വീകരിക്കുന്ന  അവസാന തിയതി ഫെബ്രുവരി 20 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bankofindia.com... [Read More]

Published on February 15, 2014 at 3:04 pm

നവോദയ വിദ്യാലയങ്ങളിൽ 937 അധ്യാപക ഒഴിവ്

നവോദയ വിദ്യാലയ സമിതിക്ക് കീഴിലുള്ള ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകരുടെ 937 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഉള്‍പ്പെടെയുള്ള  വിശദ വിവരങ്ങൾ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബയോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്... [Read More]

Published on February 4, 2014 at 12:23 pm

സൗത്ത്-ഈസ്റ്റേണ്‍ റെയില്‍വേയില്‍ 3136 ഒഴിവുകള്‍

സൗത്ത് - ഈസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലെ ഓഫിസുകളിലേക്കും വര്‍ക്ക്ഷോപ്പുകളിലേക്കും വ്യത്യസ്ത തസ്തികകളില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്‍റ് സെല്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്കായി വായിക്കുക.. ഒഴിവുകള്‍: 1.പോയന്‍റ്സ്മാന്‍ -ബ... [Read More]

Published on November 11, 2013 at 3:24 pm

സൗത്ത്‌സെന്‍ട്രല്‍ റെയില്‍വേ 2801 അവസരം

സെക്കന്തരാബാദ് ആസ്ഥാനമായുള്ള സൗത്ത്‌സെന്‍ട്രല്‍ റെയില്‍വേയില്‍ 2801 ഒഴിവുണ്ട്.യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യം.അപേക്ഷ: അപേക്ഷാഫോം മാതൃക ഉള്‍പ്പെടുന്ന വിജ്ഞാപനം www.scr.indianrailways.gov.inല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്... [Read More]

Published on September 15, 2013 at 3:28 pm

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷനറി ലീഗല്‍ ഓഫീസര്‍

സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രൊബേഷനറി ലീഗല്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണ് ഉള്ളത്. 55 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബിയാണ് യോഗ്യത. പ്രായം 23നും 32നും മധ്യേ. അപേക്ഷാ ഫീസ് 500രൂപ. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ 250 രൂപ അട... [Read More]

Published on September 9, 2013 at 11:17 am

എല്‍.ഡി ക്ലാര്‍ക്ക് അപേക്ഷകരുടെ എണ്ണം 15.5 ലക്ഷം കവിഞ്ഞു

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് റെക്കോര്‍ഡ് അപേക്ഷകള്‍. .,അപേക്ഷകള്‍. അയക്കാനുള്ള അവസാന ദിവസമായ ഇന്നലെ വൈകീട്ട് അഞ്ചുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 14 ജില്ലകളില്‍നിന്നായി 15.5 ലക്ഷം ഉദ്യോഗാര്‍ഥികള്‍ ... [Read More]

Published on September 5, 2013 at 4:37 pm