Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 10:28 pm

Menu

Published on March 17, 2014 at 3:50 pm

ഡല്‍ഹി മെട്രോയില്‍ 1194 അവസരം

dmrc-recruiting-for-1194-vacant-posts-2014

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ വിവിധ  തസ്തികകളിലായുള്ള  1194 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  1.സ്റ്റേഷന്‍ കണ്‍ട്രോളര്‍/ട്രെയിന്‍ ഓപറേറ്റര്‍ , 2. കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്‍റ്, 3. ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ , 4. ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രോണിക്സ്, 5. ജൂനിയര്‍ എന്‍ജിനീയര്‍ മെക്കാനിക്കല്‍ 6. ജൂനിയര്‍ എന്‍ജിനീയര്‍ സിവില്‍, 7.മെയ്ന്‍െറയ്നര്‍, എന്നീ തസ്തികകളിലെക്കാണ് ഒഴിവുകള്‍.  www.delhimetrorail.com  എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയാണ്  അപേക്ഷ സമര്‍പ്പിക്കേണ്ടത്.  ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് (വിമുക്തഭടന്മാര്‍ ഉള്‍പ്പെടെ) 400 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 150 രൂപയുമാണ്. അവസാന തീയതി ഏപ്രില്‍ 15. വിശദമായ വിജ്ഞാപനം www.delhimetrorail.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News