Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:12 am

Menu

Published on February 28, 2014 at 9:07 pm

ഐ.എസ്.ആര്‍.ഒയില്‍ 102 സയന്‍റി സ്റ്റ് /എഞ്ചിനീയര്‍

isro-recruitment-of-scientistengineers

ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) സയന്‍റിസ്റ്റ് /എന്ജിനീയര്‍ -SC തസ്തികയിലെ 102 ഒഴിവിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  ഇലക്ട്രോണിക്സ് 35, മെക്കാനിക്കല്‍ 50, കമ്പ്യൂട്ടര്‍ സയന്‍സ് 17 എന്നിങ്ങനെയാണ് ഒഴിവ്.  പിന്നോക്ക വിഭാഗക്കാര്‍ക്ക് ഓരോ ട്രേഡിലും സംവരണമുണ്ട് .പ്രായം 35 (2013 മാര്‍ച്ച് അടിസ്ഥാനമാക്കി ). ശമ്പളം : 15600-39100 +ഗ്രേഡ് പേ 5400 രൂപ. യോഗ്യത: അതത് ട്രേഡില്‍ 65ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബി.ഇ/ബി.ടെക്/തത്തുല്യം . 2014 ആഗസ്ടി നകം അവസാന വര്‍ഷഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫീസ്‌ 100 രൂപ.  വനിതകള്‍/എസ്.സി/എസ്.ടി , വിമുക്ത ഭടന്മാര്‍ ,വികലാംഗ വിഭാഗക്കാര്‍ക്ക് ഫീസില്ല . ഏപ്രില്‍ 26നാണു പരീക്ഷ.  കേരളത്തിലുള്ളവർക്ക് പരീക്ഷകേന്ദ്രം തിരുവനന്തപുരം ആണു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാര്‍ച്ച് 21

വെബ്സൈറ്റ് www.isro.gov.in .

Loading...

Leave a Reply

Your email address will not be published.

More News