Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:36 am

Menu

Published on September 15, 2013 at 3:28 pm

സൗത്ത്‌സെന്‍ട്രല്‍ റെയില്‍വേ 2801 അവസരം

jobs-in-south-central-railway

സെക്കന്തരാബാദ് ആസ്ഥാനമായുള്ള സൗത്ത്‌സെന്‍ട്രല്‍ റെയില്‍വേയില്‍ 2801 ഒഴിവുണ്ട്.യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യം.അപേക്ഷ: അപേക്ഷാഫോം മാതൃക ഉള്‍പ്പെടുന്ന വിജ്ഞാപനം www.scr.indianrailways.gov.inല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.പ്രായം: 18-33,ശമ്പളം: 5200-20200+ ഗ്രേഡ് പേ 1800.

Loading...

Leave a Reply

Your email address will not be published.

More News