Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:43 pm

Menu

Published on November 1, 2013 at 5:15 pm

വോഡഫോണ്‍ നിരക്കുകൾ വെട്ടിക്കുറക്കുന്നു!

vodaphone-rate-cutts-80

ന്യൂഡൽഹി:ഉപഭോക്താക്ക്ൾക്കുള്ള ദീപാവലി ബോണസ് ആയി വോഡഫോണ്‍ തങ്ങളുടെ നിരക്കുകളിൽ 80%കുറവുവരുത്തി.എതിർ കമ്പനിയുമായുള്ള മത്സരത്തിന്റെ ഭാമായാണ് കമ്പനി മാനേജ്മെന്റിന്റെ നടപടി വോഡഫോണ്‍ ഇന്റ്റർ നെറ്റ് സേവനത്തിനാണ് ഇത്രയും ഇളവ് പ്രഖ്യാപിച്ചത് ഇതിനനുസരിച്ച് 2ജി മൊബൈൽ ഇന്റർനെറ്റ്‌ കണക്ഷനുകളുടെ തുകയിൽ 80 ശതമാനം കുറവുവരുമെന്ന് കമ്പനി അറിയിച്ചു. 3 ജി യുടെ വിലയുംകുറയ്ക്കുകയണ് കമ്പനി.പോസ്റ്റ് പെയ്ഡ് ,പ്രീപെയ്ഡ് വിഭാഗങ്ങൾക്ക് ഇന്ത്യയിലെ എല്ലാ സേവങ്ങൾ ക്കും നവംബര് ഒന്നുമുത്തൽ ഇതിന്റെ ആനുകൂല്യം ലഭിക്കും.മൊബൈൽ വഴിയുള്ള ഇന്റർനെറ്റ്‌ സേവനം വ്യപ്പമാക്കുന്നതിന്റെ ഭാഗംമായാണ് ഈ നടപടിയെണ്ണ്‍ വോടഫോണ്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News