Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 12:29 pm

Menu

Published on July 11, 2014 at 2:55 pm

മൊബൈലില്‍ കാമുകന് അയച്ച നഗ്നചിത്രം കിട്ടിയത് അച്ഛന്..!

woman-accidentally-sends-dad-nude-selfie

ന്യൂയോര്‍ക്ക്: മൊബൈലില്‍ കാമുകന് അയച്ച നഗ്ന ചിത്രം ആളുമാറി അച്ഛന് കിട്ടി. കാലിഫോര്‍ണിയയിലെ ഒരു കോളജ് വിദ്യാര്‍ത്ഥിനിക്കാണ് ഇത്തരത്തിലൊരു  അബദ്ധം സംഭവിച്ചത്. കുളിമുറിയില്‍ നിന്ന് പകര്‍ത്തിയ നഗ്ന ചിത്രം അയക്കുന്നതിലെ പിഴവ് മൂലം പെണ്‍കുട്ടിയുടെ അച്ഛന്  കിട്ടുകയായിരുന്നു.തുടര്‍ന്ന് ദേഷ്യം വന്ന നൈജയുടെ അച്ഛന്‍ അവരെ ഫോണില്‍ വിളിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് അദ്ദേഹം അയച്ച മെസേജുകളുടെ സ്ക്രീന്‍ ചിത്രം എടുത്ത് അവള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.കാലിഫോര്‍ണിയയിലുള്ള ഇംഗിള്‍വുഡിലെ നൈജ അമാരി കൌസര്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് ട്വിറ്ററില്‍ ഈ വിവരങ്ങള്‍ പുറത്തറിയിച്ചത്. ‘ദൈവമേ എങ്ങനെയാണ് ഒരു ടെക്സ്റ്റ് മെസേജ് നീക്കം ചെയ്യുക’ എന്ന് എഴുതിയ ശേഷമാണ് പിതാവിന്റെ സന്ദേശങ്ങള്‍ അടങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്തത്. സന്ദേശം വ്യാജമാണെന്നും മറ്റും ഓണ്‍ലൈനില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍, പിതാവ് വീട്ടിലെത്തി തന്നെ വഴക്കു പറയുന്ന വീഡിയോയും പെണ്‍കുട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News