Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെല്‍ബണ്‍: നൂറുവർഷം മുൻപ് മരിച്ച കുട്ടിയുടെ പ്രേതം ഫോട്ടോയിൽ പതിഞ്ഞു. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍റിലെ ഹെലിഡോണിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. 2014ലാണ് ജെസീ ലീ എന്ന സ്ത്രീയും കുടുംബവും ഒരു കുളത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ജെസിയും ഭര്‍ത്താവും 3 കുട്ടികളുമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇവരെ കൂടാതെ നാലാമത് ഒരു കുട്ടിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.അത് ഏതാണ്ട് 100 കൊല്ലം മുന്‍പ് ഈ സ്ഥലത്തുവച്ച് മരിച്ച കുട്ടിയുടെ മുഖച്ഛായ ഉണ്ടെന്നാണ് കണ്ടെത്തല്‍. പാരനോര്‍മല്‍ സംഭവങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്ക് പേജിലാണ് ഈ ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഭവമെന്തായാലും ഈ ഫോട്ടോ എന്തായാലും സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
–
–
Leave a Reply