Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 3:55 pm

Menu

Published on April 8, 2014 at 12:19 pm

ഫോണ്‍ വിളിച്ചയാൾക്ക് എടിഎം പിൻ നമ്പർ പറഞ്ഞു കൊടുത്ത യുവതിയുടെ 62000 രൂപ നഷ്ട്ടപ്പെട്ടു

woman-gives-caller-atm-pin-loses-rs-62000

നാഗ്പൂർ :ഫോണ്‍ വിളിച്ചയാൾക്ക് എടിഎം പിൻ നമ്പർ പറഞ്ഞു കൊടുത്ത യുവതിയുടെ 62000 രൂപ നഷ്ട്ടപ്പെട്ടു.മഹാരാഷ്ട്രയിലെ ചന്ദനമണി നഗർ സ്വദേശിയായ സീമ രങ്ഗരി എന്ന സ്ത്രീക്കാണ് ഇത്തരത്തിലൊരബദ്ധം പറ്റിയത്.സീമയെ ഒരാൾ ഫോണിൽ വിളിച്ച് ബാങ്കിൽ നിന്ന് വിളിക്കുകയാണെന്നും എടിഎം പിൻ നമ്പർ ആവശ്യമുണ്ടെന്ന് പറയുകയും ചെയ്തതനുസരിച്ച് യുവതി പിൻ നമ്പർ പറഞ്ഞു കൊടുക്കുകയായിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ തൻറെ എടിഎമ്മിൽ നിന്നും ആരോ 62000 രൂപ പിൻവലിച്ചതായി ബാങ്കിൽ നിന്നും മെസ്സേജ് വന്നപ്പോഴാണ് യുവതി കാര്യമറിയുന്നത്.ഉടൻ തന്നെ യുവതി പാച്ച്പവോലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി .പോലീസ് മോഷ്ടാവിനെ അന്വേഷിച്ചു വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News