Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:12 pm

Menu

Published on November 2, 2015 at 4:07 pm

72ാം വയസില്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് കന്നിവോട്ട്

72-year-old-actress-kaviyoor-ponnamma-waiting-first-time-voting-experience

കൊച്ചി:72ാം വയസില്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് കന്നിവോട്ട്.. സിനിമയും തിരക്കേറിയ ജീവിവുമൊക്കെ ആയപ്പോള്‍ വോട്ട് ചെയ്യാന്‍ പൊന്നമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തു. ചെന്നൈയില്‍ നിന്നും ആലുവ പുഴയുടെ തീരത്തുള്ള വീട്ടിലേയ്ക്ക് ചേക്കേറിയതോടെ വോട്ട് ചെയ്യാനുള്ള സമയവും ഈ അമ്മ നടിയ്ക്ക് ലഭിച്ചു. ബീഫിന്റെയോ പോര്‍ക്കിന്റെയോ ഒന്നും രാഷ്ട്രീയമറിയില്ലെങ്കിലും ഇതുവരെ വോട്ട് ചെയ്യാതിരുന്നതിനെപ്പറ്റി പൊന്നമ്മയ്ക്ക് ചിലത് പറയനുണ്ട്…

ആദ്യമായി വോട്ടുചെയ്യാന്‍ പോകുവാണല്ലോ എന്ന് ആലോചിക്കുമ്പോള്‍ സന്തോഷമുണ്ട്. ഭരിക്കാന്‍ ആര്‍ക്കാണു സമയം. അങ്ങോട്ടുമിങ്ങോട്ടും കുറ്റംപറയലാണ്. പൊന്നമ്മ പറയുന്നു. ജീവികളെ കൊല്ലുന്നതിന് എതിര്‍പ്പാണ്. കഴിക്കന്നതിന് ആഗ്രഹമുള്ളവര്‍ കഴിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ എന്നാണ് ബീഫ് വിവാദത്തെക്കുറിച്ചു പൊന്നമ്മയുടെ പക്ഷം

Loading...

Comments are closed.

More News