Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 10:07 am

Menu

Published on April 3, 2014 at 10:54 am

ഒൻപതു വയസ്സുകാരി അഞ്ചു വയസ്സുകാരനായ സഹോദരൻറെ കഴുത്തറുത്തു

9-yr-old-sister-slits-the-throat-of-her-brother

ജംഷഡ്പൂര്‍: ഒൻപതു വയസ്സുകാരി മദ്യലഹരിയിൽ അഞ്ചു വയസ്സുകാരനായ സഹോദരൻറെ കഴുത്തറുത്തു. ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ ജഗനാഥപൂരിലാണ് സംഭവം നടന്നത്. മദ്യത്തിൻറെ ലഹരിയിൽ പെണ്‍കുട്ടി വീടിനു മുകളിൽ കളിച്ചുകൊണ്ടിരുന്ന സഹോദരനെ കഴുത്തറുത്തു കൊല്ലുകയായിരുന്നു.ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കണ്ടു വരുന്ന ഹടിയ എന്ന പ്രാദേശിക മദ്യമാണ് പെണ്‍കുട്ടി കഴിച്ചിരുന്നത്.മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്.സംഭവ സ്ഥലത്തെത്തിയ അയൽക്കാരോട് പെണ്‍കുട്ടി തന്നെ എല്ലാം വിശദീകരിച്ചു പറയുകയായിരുന്നു.പിന്നീട് പോലീസെത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജുവൈനല്‍ ഹോമിലേക്ക് റിമാന്‍ഡില്‍ വിടുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News