Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 11:41 am

Menu

Published on August 6, 2013 at 3:35 pm

30 കാരിയായ വീട്ടമ്മ പ്രണയിച്ചത് 16 കാരനെ

30-years-old-women-love-to-16-years-old-boy

സൂറത്ത് : 30 കാരിയായ വീട്ടമ്മ 16 കാരനൊപ്പം ഒളിച്ചോടി.പ്രണയിക്കുന്നതിന് പ്രായം ഒരു പ്രശ്നമല്ല എന്ന് തെളീച്ച ഈ സംഭവം നടന്നത് വാല്‍സാദ് ജില്ലയിലെ കാല്‍വാദ എന്ന ഗ്രാമത്തിലാണ് .ഇവർക്ക് ഒളിച്ചോട്ടത്തില്‍ മുന്‍പരിചയം ഇല്ലാത്തത് കൊണ്ടാകാം 16 കാരനായ അയല്‍ക്കാരനോപ്പം ഒളിച്ചോടിയ വീട്ടമ്മ തിരികെ വീട്ടില്‍ തന്നെയെത്തി .16 കാരനോപ്പം നാടുവിട്ട വീട്ടമ്മയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. പത്ത് ദിവസം മുന്‍പാണ് ഇവര്‍ 16 കാരനായ കാമുകനൊപ്പം മക്കളെയും കൊണ്ട് ഒളിച്ചോടിയത്. എന്നാല്‍ കൈയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നതോടെ ഇവര്‍ തിരിച്ചെത്തുകയായിരുന്നു .കലോലിലും, അഹമ്മദാബാദിലുമായിരുന്നു യുവതിയും കാമുകനും രണ്ട് കുട്ടികളും ചെലവഴിച്ചത്. യുവതിയുടെ കൈവശം ഉണ്ടായിരുന്ന പതിനായിരം രൂപ തീര്‍ന്നതോടെ യുവതി മക്കളോടൊപ്പം സ്വന്തം മാതാപിതാക്കളുടെ അടുത്തേയ്ക്കും ആണ്‍കുട്ടി രക്ഷകര്‍ത്താക്കളുടെ അടുത്തേയ്ക്കും പോയി. കഴിഞ്ഞ കുറച്ച് മാസങ്ങളായി യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ആണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News