Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 11:57 pm

Menu

Published on January 19, 2018 at 6:39 pm

പാദം കണ്ടാൽ അറിയാം പെണ്ണ്‌ ഏത്‌ തരക്കാരിയാണെന്ന്‌

understand-woman-behavior-by-her-foots

ഒരു സ്ത്രീയെ കണ്ടാല്‍ ഏതു ഭാഗത്തേക്ക് നോക്കിയാണ് നമ്മള്‍ അവളെ വിലയിരുത്തുക എന്നത് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ചിലര്‍ സ്ത്രീയുടെ മുഖത്തേക്ക് നോക്കുന്നു. ചിലര്‍ മറ്റു ശരീരഭാഗങ്ങളിലേക്ക് നോക്കുന്നു. പെണ്ണിന്റെ സൗന്ദര്യം വിലയിരുത്തേണ്ടത് അവരുടെ മാറിടവും നിദംബവും നോക്കി ആണെന്നും ഐശ്വര്യം വിലയിരുത്തേണ്ടത് മുഖം നോക്കി ആണെന്നും സ്വഭാവം വിലയിരുത്തേണ്ടത് കാല്‍പ്പാദം നോക്കിയാണ് എന്നുമാകും പണ്ടുള്ള ആളുകളോട് ചോദിച്ചാല്‍ പറയുക.

എങ്ങനെയാണ് പഴമക്കാർ ഇതിനെ വിലയിരുത്തുന്നത് എന്ന് നോക്കാം. തള്ള വിരലിനേക്കാള്‍ നീളം കൂടിയ രണ്ടാം വിരലോട് കൂടിയ പാദങ്ങള്‍ ഉള്ള സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്ക് തലവേദന ഉണ്ടാക്കുന്നവളും പരപുരുഷ ബന്ധത്തില്‍ താല്‍പ്പര്യം ഉള്ളവരും ആയിരിക്കും എന്ന് പഴമക്കാര്‍ വിശ്വസിച്ചിരുന്നു. നടക്കുമ്പോള്‍ ചെറുവിരല്‍ പൂര്‍ണമായും നിലത്ത് പതിയാത്ത സ്ത്രീകളും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ ആയിരിക്കും. ഇവര്‍ക്ക് അകാല വൈധവ്യ യോഗം ഉണ്ടെന്നും വിശ്വസിക്കുന്നു. കാലിന്റെ നടുവിരല്‍ മറ്റ് വിരലുകളെക്കാള്‍ നീളം കൂടിയതാണെങ്കില്‍ നിര്‍ഭാഗ്യവാനായ ഭര്‍ത്താവ് ആയിരിക്കുമത്രേ ആ സ്ത്രീക്ക്.

മൂന്നാമത്തെയും നാലാമത്തെയും വിരലുകള്‍ തുല്യ നീളമുള്ള സ്ത്രീകളുടെ ഭര്‍ത്താവും നിര്‍ഭാഗ്യവാന്‍ തന്നെ. ഇത്തരം സ്ത്രീകള്‍ കലഹപ്രിയരും ഭര്‍ത്താവിന് ധനനഷ്ട്ടം ഉണ്ടാക്കുന്നവരും ആയിരിക്കുമത്രേ. കാലിന്റെ തള്ളവിരലും രണ്ടാമത്തെ വിരലും തമ്മില്‍ അകലം കുറഞ്ഞ കാല്‍പ്പാദം ഉള്ള സ്ത്രീകള്‍ക്ക് ജീവിതത്തില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ ഉള്ളവള്‍ ആയിരിക്കും. എന്നാല്‍ അകലം കൂടുതല്‍ ആണെങ്കില്‍ സൗഭാഗ്യങ്ങളും കൂടുമത്രേ.

Loading...

Leave a Reply

Your email address will not be published.

More News