Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on March 26, 2018 at 11:32 am

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്തിനെന്ന് ദിലീപിനോട് കോടതി

actress-attack-case-court-to-dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ വിട്ടു നൽകണമെന്ന് അപേക്ഷിച്ച് ദിലീപ് കോടതിയെ സമീപിച്ചു. എന്നാൽ ദൃശ്യങ്ങൾ എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. ദൃശ്യങ്ങൾ കോടതിയിൽ വച്ച് പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു.

ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഒപ്പം നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ടെന്നും, സ്ത്രീ-പുരുഷ ശബ്ദങ്ങളുടെ തീവ്രതകൾ തമ്മിൽ വ്യത്യാസമുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Loading...

Comments are closed.

More News