Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on August 13, 2013 at 11:32 am

സ്വര്‍ണ വില കുതിക്കുന്നു

gold-price-increased-8

കൊച്ചി: സ്വര്‍ണ വിലയില്‍ ചൊവ്വാഴ്ച വന്‍ കുതിപ്പ്. 520 രൂപ വര്‍ധിച്ച് പവന്‍ സ്വര്‍ണത്തിന് 22,000 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 2750 രൂപയാണ് വില.തിങ്കളാഴ്ച 21,480 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.ഈ മാസം ആദ്യംതന്നെ സ്വര്‍ണ വില കൂടിവരുന്നതിന്റെ സൂചനയുണ്ടായിരുന്നു. മാസാദ്യത്തില്‍ പവന് 21,200 രൂപയായിരുന്നു വില.സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തിയേക്കുമെന്ന ആശങ്കയാണ് വില ഉയരാൻ കാരണം.

Loading...

Comments are closed.

More News