Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 6:07 pm

Menu

Published on July 13, 2018 at 2:40 pm

ഡ്രൈവറിലാതെ മലകയറുന്ന മഹീന്ദ്ര ഥാർ; വൈറലായി വീഡിയോ

driverless-mahindra-thar-off-roading-on-its-own

സാങ്കേതികവിദ്യയുടെ വളർച്ചയിൽ ഇന്ന് ലോകത്തിലെ വലിയ വാഹന നിർമാതാക്കളും ടെക് കമ്പനികളും ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണത്തിലാണ്. എന്നാൽ ഇവയെല്ലാം റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ കാര്യത്തിലാണ്. അപ്പോൾ ഈ പരീക്ഷണം കാടും മലയും താണ്ടുന്ന ഓഫ് റോ‍ഡിലേക്കും നീണ്ടാലോ ?

ഇതിനുള്ള ഉത്തരവുമായി രംഗത്തുവന്നിരിക്കുകയാണ് കുത്തബ് കാസി എന്ന ആൾ. സംഭവം ഏതായാലും ആളുകൾ ഏറ്റെടുത്തിരിക്കുകായാണ്. തനിയെ മലകയറുന്ന ഥാറിന്റെ വിഡിയോ ഫേസ്ബുക്കിലൂടെയാണ് ഇയാൾ പങ്കുവെച്ചതു.

വാഹനം സ്റ്റാർട്ട് ചെയ്ത് ഡ്രൈവർ ഇറങ്ങി മാറുകയായിരുന്നു ചെറിയൊരു കുന്നു കയറിയതിന് ശേഷമാണ് ഡ്രൈവർ വീണ്ടും വാഹനത്തിൽ കയറിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News