Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 3:53 am

Menu

Published on August 21, 2013 at 4:04 pm

സ്വര്‍ണവിലയില്‍ കുറവ്

gold-price-decreased-5

കോഴിക്കോട്: പവന് 320 രൂപ കുറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളിലെ വിലക്കയറ്റത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് വന്നത്. ബുധനാഴ്ച പവന് 320 രൂപ കുറഞ്ഞ് 23,040 ആയി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2880 ആയി.ഈ മാസം ആദ്യം സ്വര്‍ണവില പവന് 21,200 രൂപയായിരന്നു. മൂന്നാഴ്ചക്കിടെ രണ്ടായിരത്തിലധികം രൂപയുടെ വര്‍ധനയാണുണ്ടായത്.

Loading...

Leave a Reply

Your email address will not be published.

More News