Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 5:37 pm

Menu

Published on August 31, 2013 at 1:18 pm

സ്വര്‍ണവിലയില്‍ കുറവ്

gold-prices-shooted-down

കൊച്ചി : ഉപഭോക്താക്കള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില കുറഞ്ഞു . ഗ്രാമിന് 50 രൂപ കുറഞ്ഞ് 2800 രൂപയായി.സ്വര്‍ണം പവന് 400 രൂപ കുറഞ്ഞ് 22,400 രൂപയായി.സ്വര്‍ണവിലയില്‍ ബുധനാഴ്ചയുണ്ടായ കുതിപ്പിനുശേഷം വെള്ളിയാഴ്ചവരെ വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ബുധനാഴ്ച സ്വര്‍ണവിലയില്‍ 320 രൂപ വര്‍ധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ ഉണ്ടായ വിലയിടിവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ്‌ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറയാന്‍ കാരണം.

Loading...

Leave a Reply

Your email address will not be published.

More News