Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 5:43 pm

Menu

Published on September 6, 2013 at 11:03 am

വിലക്കയറ്റം : ഉള്ളി ഇനി അഫ്ഗാനിൽ നിന്നും

afghan-onions-arrive-in-india

അമൃത്സര്‍ : വിലക്കയറ്റം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ് . ഇപ്പോൾ രാജ്യത്ത് ഉള്ളിവില കൂടിയത് കാരണം ഫ്ഗാനിസ്ഥാനില്‍ നിന്നും ഉള്ളിയെത്തിക്കാൻ തീരുമാനം. പാക്കിസ്ഥാനില്‍ നിന്നും ഉള്ളി എത്തിക്കാന്‍ നടത്തിയ ശ്രമം പരാജയപെട്ടതൊടെയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ളിയെത്തിക്കാൻ തീരുമാനിച്ചത്. ഇറക്കുമതിയുടെ ആദ്യഘട്ടമായി 24 ടണ്‍ ഉള്ളി അട്ടാരി അതിര്‍ത്തിയിലെത്തി. വില കുറയാതിരിക്കുകയാണെങ്കില്‍ ആയിരം ടണ്‍ കൂടി അഫ്ഗാനില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ഉള്ളിവില കൂടുമ്പോള്‍ പാകിസ്താനില്‍ നിന്നാണ് ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്യാറുള്ളത്. പാകിസ്താന്‍ പ്രതികരിക്കാതെ വന്നതോടെയാണ് അഫ്ഗാനെ സമീപിക്കേണ്ടി വന്നത്.

Loading...

Leave a Reply

Your email address will not be published.

More News