Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 6:29 am

Menu

Published on September 18, 2013 at 11:50 am

വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു (വീഡിയോ)

pedestrian-killed-while-standing-near-crash

അലക്ഷ്യമായ ഡ്രൈവിംഗ് കാരണം വഴിയോരങ്ങളിൽ എത്ര ജീ വനുകളാണ് എരിഞ്ഞു തീരുന്നത്. അപകടങ്ങൾ നടക്കാത്ത ഒരു ദിവസം പോലും ഇല്ല. ഇവിടെ അലക്ഷ്യമായ ഡ്രൈവിംഗ് കാരണം നഷ്ട്ടമായത് 54 കാരന്റെ ജീവനാണ്.വീട്ടിലെക്ക് നടന്നു പോകുന്ന വഴി റോഡ്‌ മുറിച്ചു കടക്കാനായി വഴിയരികില്‍ നില്‍ക്കുകയായിരുന്ന അലക്സിന്റെ മേലേക്ക് ഒരു കാര്‍ ഇടിച്ചു കയറുകയായിരുന്നു . അപകട സ്ഥലത്തുനിന്നു തന്നെ അലക്സ് മരിച്ചു. ഈ വീഡിയോ എല്ലാത്തിന്റെയും തെളിവാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News