Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on September 28, 2013 at 11:47 am

സ്വര്‍ണവിലയിൽ വിലവര്‍ധനവ് ;

gold-rate-increased-8

കൊച്ചി:  സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 22,200 ആയി. ഗ്രാമിന് 2775 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ ഉയര്‍ച്ചയാണ് സംസ്ഥാനത്തും വിലവര്‍ധനവിന് കാരണമായത്.ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) സ്വര്‍ണത്തിന് 1323.7 ഡോളറാണ് ഇന്നത്തെ വില.

Loading...

Comments are closed.

More News