Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 9:04 am

Menu

Published on October 24, 2013 at 1:00 pm

മുലപ്പാൽ കുടിക്കാൻ അനുവദിച്ചതിന് പ്രമുഖ മോഡൽ പ്രതിഫലം വാങ്ങിയത് 10 ലക്ഷം രൂപ

model-feeded-milk-for-10-lac

ചൈനയിൽ ഒരു ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. മോ ലുലു എന്ന യുവഗായികയും മോഡലുമാണ് പരസ്യമായി ഇതിന് വഴങ്ങിക്കൊടുത്തത്.ഡിന്നര്‍ പാര്‍ട്ടിക്കിടെ മുലപാൽ കുടിക്കാന്‍ സമ്മതിച്ചാല്‍ ഒരു ലക്ഷം യുവാന്‍ (10 ലക്ഷം രൂപ) നല്‍കാമെന്ന് ബിസിനസുകാരന്‍ ലുലുവിന് വാഗ്ദാനം നല്‍കുകയായിരുന്നുവത്രെ.കേട്ടപാടെ അവള്‍ യാതൊരു സങ്കോചവുമില്ലാതെ സമ്മതം മൂളുകയായിരുന്നുവത്രെ. ഡിന്നറിനെത്തിയവരൊക്കെ ഈ അപൂര്‍വദൃശ്യം പകര്‍ത്തുകയും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോകള്‍ സൈറ്റുകളില്‍ ലഭ്യമാണ്. മുലകുടിക്കുന്നതിനിടെ ബിസിനസ്സുകാര്‍ ലുലുവിനെ അമ്മേ എന്നു വിളിക്കുകയും ചെയ്തു എന്ന് ദൃസാക്ഷികൾ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News