Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on May 17, 2013 at 6:22 am

കേരള സ്റ്റേറ്റ് റൂട്രോണിക്സ്‌ – അഡ്മിഷൻ ആരംഭിച്ചു .

admission-started-on-kerala-state-of-rutronix

കേരള സർകാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ്‌ സ്കോളർഷിപ്പോട് കൂടിയുള്ള കമ്പ്യൂട്ടർ കോഴ്സുകളുടെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ, മൽറ്റിമീഡിയ ആൻഡ്‌ ആനിമെഷൻ മുതലായ കോഴ്സുകളിലേക്കായി അപേക്ഷ കൊടുകാവുന്നതാണ്. ആർഹാരായ വിദ്യാര്‍ഥികൾക്ക് റൂട്രോണിക്സിന്റെ മാനദണ്‍ഡം അനുസരിച് സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. മറ്റ് വിദ്യാര്‍ഥികൾ ഫീസ്‌ അടക്കേണ്ടതാണ്.

മറ്റ് വിവരങ്ങൾക്കായി വെബ്സൈറ്റ് : http://www.keralastaterutronix.com

Loading...

Comments are closed.

More News