Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ ഉയര്‍ന്ന് 22,120 രൂപയായി. ഗ്രാമിന് 15 രൂപയുടെ വര്‍ധനവുമായി 2,765 രൂപയിലെത്തി. ഇതോടെ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരിക്കുകയാണ്.
Leave a Reply