Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on February 4, 2014 at 10:30 am

സ്വർണവിലയിൽ വീണ്ടും വർധന

gold-price-hiked-again

കോഴിക്കോട് :സ്വര്‍ണവില പവന് 80 രൂപ കൂടി 22320 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2790 രൂപയായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സ്വർണവിലയിൽ  80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.  വെള്ളിയാഴ്ച്ചയുണ്ടായ 240 രൂപയുടെ ഇടിവിന് ശേഷമാണ് സ്വര്‍ണ വില വർധിക്കാൻ തുടങ്ങിയത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Comments are closed.

More News