Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 3:19 am

Menu

Published on February 20, 2014 at 12:03 pm

സ്വർണവില കുറഞ്ഞു

gold-price-20-february-2014

കൊച്ചി: സ്വര്‍ണ വില ഒരു പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2840 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News