Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വർണവില പവന് 240 രൂപ കുറഞ്ഞ് 22,160 രൂപയായി.ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,770 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഈ മാസം സ്വര്‍ണം പവന് 22,800 രൂപവരെയായി ഉയര്‍ന്നിരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്24,240 രൂപയാണ്.
Leave a Reply