Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:43 am

Menu

Published on March 20, 2014 at 3:27 pm

സ്വർണവില കുറഞ്ഞു

gold-rate-20th-march-2014

കൊച്ചി: സ്വർണവില പവന് 240 രൂപ കുറഞ്ഞ് 22,160 രൂപയായി.ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,770 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഈ മാസം സ്വര്‍ണം പവന് 22,800 രൂപവരെയായി ഉയര്‍ന്നിരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്24,240 രൂപയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News