Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 22,160 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 2770 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഈ മാസം സ്വർണവില 22,800 രൂപ വരെയായി ഉയർന്നിരുന്നു.24,240 രൂപയാണ് സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്ക്.