Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 10:39 am

Menu

Published on March 28, 2014 at 5:22 pm

സ്വർണവില കുറഞ്ഞ് പവന് 21480 രൂപയായി

gold-price-will-decrease-again

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു.പവന് 240 രൂപ കുറഞ്ഞ് 21480 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2685 രൂപയിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഇത് തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണവില കുത്തനെ കുറയുന്നത്.പവന് 22,640 രൂപയിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചത്. ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും സ്വർണവില കുറയാൻ കാരണമായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News