Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്ഹി: റിസര്വ് ബാങ്ക് 2014-15 സാമ്പത്തിക വര്ഷത്തെ വാര്ഷിക വായ്പാനയം പ്രഖ്യാപിച്ചു.പലിശ നിരക്കുകളിലും റിപോ നിരക്കിലും,റിവേഴ്സ് റിപോ നിരക്കിലും മാറ്റമില്ല.നിരക്കുകളില് മാറ്റം വരുത്താതിരിക്കാന് കാരണം നാണ്യപ്പെരുപ്പം കുറഞ്ഞതും രൂപ കരുത്താര്ജ്ജിച്ചതുമാണ്.റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനാണ് വായ്പാ നയം പ്രഖ്യാപിച്ചത്.റിപ്പോ നിരക്ക് 8 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 7 ശതമാനവും കരുതല് ധനാനുപാതം 4 ശതമാനവുമായി തുടരുന്നതാണ്.
Leave a Reply