Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ തുടരുന്നു.ചൊവ്വാഴ്ച നടന്ന വ്യാപാരത്തിനിടെ സെന്‍സെക്‌സ് 22,800 കടന്നു.നിഫ്റ്റി 6829 വരെ ഉയർന്നാണ് വ്യാപാരം നടത്തിയത്.ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 60.71 ലേക്ക് ഇടിഞ്ഞിരിക്കയാണ്.ഐ ടി ഓഹരികളാണ് ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
Leave a Reply