Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 17, 2026 9:28 am

Menu

Published on April 22, 2014 at 11:22 am

ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ

indian-share-market-profits

മുംബൈ: ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ തുടരുന്നു.ചൊവ്വാഴ്ച നടന്ന വ്യാപാരത്തിനിടെ സെന്‍സെക്‌സ് 22,800 കടന്നു.നിഫ്റ്റി 6829 വരെ ഉയർന്നാണ് വ്യാപാരം നടത്തിയത്.ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 60.71 ലേക്ക് ഇടിഞ്ഞിരിക്കയാണ്.ഐ ടി ഓഹരികളാണ് ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News