Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on April 30, 2014 at 12:55 pm

സ്വർണവില കുറഞ്ഞു; പവന് 22,600 രൂപയായി

gold-rate-in-today-2

കൊച്ചി: സം,സ്ഥാനത്ത് സ്വർണവില കുറഞ്ഞ് പവന് 22,600 രൂപയായി.ഗ്രാമിന്0 രൂപ കുറഞ്ഞ് 2,825 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.തിങ്കളാഴ്ച സ്വർണ വില 22,760 രൂപയിലെത്തിയിരുന്നു.ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഒൗണ്‍സിന് 3.42 ഡോളര്‍ താഴ്ന്ന് 1,292.88 ഡോളറിലെത്തി.

Loading...

Comments are closed.

More News