Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on June 11, 2014 at 4:14 pm

സ്വർണവില വർദ്ധിച്ചു ;പവന് 20320 രൂപയായി

gold-price-increase-4

കൊച്ചി:സ്വർണവില വർദ്ധിച്ചു.പവന് 80 രൂപ വർദ്ധിച്ച് 20320 രൂപയായി.ഗ്രാമിന് 10 രൂപ വർദ്ധിച്ച് 2540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച്ച 20,520 രൂപയിലെത്തിയ സ്വർണവില ഞായറാഴ്ച്ച വരെ അതേ വിലയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്.ആഗോള വിപണിയിലെ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Comments are closed.

More News