Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 4:02 pm

Menu

Published on July 17, 2014 at 1:17 pm

ഇസ്രായേലിൻറെ കൊടും ക്രൂരതയുടെ ഫലമായുള്ള കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ………!!!!

attacks-on-palestilian-civilians-by-israelian

ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ പലസ്തീനിൽ കൊല്ലപ്പെട്ടത്. ഓരോ വെടിയൊച്ചയ്ക്കും സ്ഫോടന ശബ്ദത്തിനും പിന്നാലെ ഇവിടെ കൂട്ട നിലവിളികൾ മുഴങ്ങുന്നതായി കേൾക്കാം.  നിസ്സഹായതയുടെയും ഭീതിയുടെയും മുഖങ്ങൾ മാത്രമാണ് ഇവിടെ ഇപ്പോൾ കാണാൻ കഴിയുക. ഹമാസിൻറെ ആക്രമങ്ങൾക്കെതിരായ തിരിച്ചടിയെന്ന നുണ വിളിച്ചു പറഞ്ഞ് എക്കാലത്തും ഇസ്രായേൽ പാലസ്തീനെതിരെ ആക്രമണം അഴിച്ചു  വിട്ടുകൊണ്ടിരിക്കയാണ്.  ഏതു നിമിഷവും ഇല്ലാതാവാൻ സാധ്യതയുള്ള ജീവനെ രക്ഷിക്കാനുള്ള ശ്രമത്തിൽ മൃതദേഹങ്ങൾക്കും ചിന്നിച്ചിതറിയ തലയോട്ടികൾക്കും ഇടയിലൂടെ ഇവിടുത്തെ ആളുകൾ ഭയന്നോടുകയാണ്. ഇസ്രായേലിൻറെ കൊടും ക്രൂരതയുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്കിവിടെ കാണാം. ഇവയൊരിക്കലും വ്യാജമല്ല. മറിച്ച്   മനുഷ്യ ജീവൻറെ നിസ്സഹായതയുടെ യഥാർത്ഥ ചിത്രങ്ങളാണ്.

1

1a

1b

1c

1d

1e

1f

2

2a

2b

2c

3

3a

3b

3c

3d

3e

4

4a

4b

5

5a

6

6a

7

7a

8

8a

8b

9

9a

9b

10

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News