Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനുഷ്യർ ഓരോരുത്തരുടേയും സ്വഭാവം വ്യത്യസ്ത തരത്തിലാണ്. പുരുഷന്മാരിൽ പ്രത്യേകിച്ചും. സ്ത്രീകളുടെ സ്വഭാവത്തിൽ മിക്ക പുരുഷന്മാരും ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്.
–
–
അവയിൽ ഏറ്റവും പ്രധാനമായുള്ളത് അമിത സംസാരമാണ്. പുരുഷന്മാർ പലപ്പോഴും നല്ല കേൾവിക്കാരായിരിക്കും. എങ്കിലും ഭാര്യയാണെങ്കിൽ പോലും അധികമായി സംസാരിച്ചാൽ അവർക്ക് ഇഷ്ടപ്പെടില്ല. ജോലിത്തിരക്കുകൾ മൂലം പുരുഷന്മാർക്ക് മിക്കവാറും വ്യക്തിപരമായ കാര്യങ്ങളിലും കുടുംബ കാര്യങ്ങളിലും ശ്രദ്ധിക്കാൻ സമയം കിട്ടാതാവുമ്പോൾ അവർ അസഹിഷ്ണുത പ്രകടിപ്പിക്കും. ഈ സമയം ശല്യപ്പെടുത്തുന്നത് അവർ തീരെ ഇഷ്ടപ്പെടുകയില്ല.
–
–
അത് പോലെ തന്നെ കടപ്പാടുകളെ കുറിച്ചും ബന്ധങ്ങളിലെ സ്നേഹത്തെ കുറിച്ചും ഇടയ്ക്കിടെ പറയുന്നത് അവർ തീരെ ഇഷ്ടപ്പെടില്ല.
–
–
ഇതുപോലെ തന്നെ പുരുഷന്മാർക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് സത്യസന്ധതയില്ലാത്ത പെരുമാറ്റം. കുടുംബ ജീവിതത്തിലും സുഹൃത്ത് ബന്ധങ്ങളിലും പുരുഷന്മാർ സത്യസന്ധതയ്ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്.
Leave a Reply