Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 5:07 am

Menu

Published on July 29, 2014 at 5:23 pm

ശാലിനി വീണ്ടും അമ്മയാകുന്നു !

ajith-and-shalini-are-expecting-their-second-baby

തെന്നിന്ത്യൻ താരദമ്പതികളായ അജിത്തും ശാലിനിയും   വീണ്ടുമൊരു  കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.  പ്രമുഖ തമിഴ് മാധ്യമങ്ങളാണ് ശാലിനി വീണ്ടും അമ്മയാകാൻ പോകുന്നെന്ന വാർത്ത പുറത്ത് വിട്ടത്. ഇവർ  ജോഡികളായെത്തിയ  ആദ്യചിത്രമായിരുന്നു  അമർക്കളം. ഈ  ചിത്രത്തിലൂടെ    പ്രണയത്തിലായ ഇരുവരും 2000 ഏപ്രിൽ 24 നാണ് വിവാഹിതരായത്.വിവാഹ ശേഷം   ശാലിനി തീർത്തും ഒരു കുടുംബിനിയായി മാറുകയായിരുന്നു.പിന്നീട് 2008 ലായിരുന്നു  ഇവരുടെ   മകൾ അനുഷ്കയുടെ ജനനം.വ്യത്യസ്ഥ മതസ്ഥരായതിനാൽ രണ്ട് മതവിശ്വാസ പ്രകാരമാണ് ഇവർ വിവാഹിതരായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News