Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on June 6, 2013 at 4:53 am

സ്വർണവില കൂടി

gold-rate-increased-2

കൊച്ചി: സ്വർണ്ണവിലയിൽ വർധനവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 20,680 രൂപയും ഗ്രാമിന് 2,585 രൂപയുമാണ് നിലവിലെ വില. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Comments are closed.

More News